ലോകത്തിന്റെ വെളിച്ചമായിട്ടാണ് തിരുനബി ലോകത്ത് അവതരിപ്പിച്ചിട്ടുള്ളത്.അറേബ്യയില്‍ നടമാടിയിരുന്ന സകലവിധ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായാണ് തിരുദൂതര്‍ അടരാടിയത്. ആ ജീവിതത്തില്‍ നിന്ന് ഒരുപാട് പഠിക്കാനും പകര്ത്താനുമുï്. തിരുനബി വിസ്മയ ജീവിതം എന്ന കൃതി തിരുദൂതരുടെ അവിസ്മരണീയ ജീവിത ഏടുകളിലേക്കുള്ള ഒരു പ്രയാണമാണ്.
Publisher | POOMKAVANAM |
Author | Muhammed Abdul Sathar Kinasseri |
Please login to write a review!