Roll over image to zoom in / Click to open expanded view


  • Neram Pokinte Neram

    100.00

  • Enter Quantity
  • Product Details

    നേരംപോക്കിന്റെ നേരം
    തെരെഞ്ഞെടുത്ത ഫലിതങ്ങള്‍
    കാനേഷ് പൂനൂര്‍


    Product No:456

    No of pages:0

    ISBN:978-93-87658-25-7


ചിരിക്കാനുള്ള മനുഷ്യന്റെ കഴിവ് ജന്മസിദ്ധമാണ്. നര്‍മ്മം തുളുമ്പുന്ന വാക്കുകള്‍ കേട്ടാല്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ചിരി ഒരു ചികിത്സാ മാര്‍ഗ്ഗം കൂടിയായി ആധുനിക സമൂഹം കണക്കാക്കി തുടങ്ങിയിട്ടിട്ടുï്. കാനേഷ് പൂനൂരിന്റെ ഫലിതങ്ങള്‍ നമ്മെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുക കൂടി ചെയ്യും. ചിരി മറന്ന വര്‍ത്തമാന കാലത്തിന്  ഒരു സിദ്ധൗഷദം കൂടിയാണ് ഈ പുസ്തകം
 


Publisher POOMKAVANAM
Author

Please login to write a review!