Roll over image to zoom in / Click to open expanded view


  • Haddadul Quloob

    238.00 250.00

  • Enter Quantity
  • Product Details

    Haddadul Quloob-Hridayangalude idayan : Sayyid Khaleelul Bukhari


    Product No:U001

    No of pages:0

    ISBN:


Sayyid Ibrahimul khaleelul Bukhari



Other Books of Sayyid Ibrahimul khaleelul Bukhari

നാലാം വയസ്സില് അന്തനായി തീര്ന്ന ഒരു ബാല്യമെങ്ങനെയാണ് ലോക ഹൃദയങ്ങളിലേക്ക് കടന്നുചെന്നതെന്ന് പഠനവിധേയമാക്കുന്പോള് രോമാഞ്ചമുണ്ടാകും. ആരാധനകളുടെ അടങ്ങാത്ത അഭിനിവേശവുമായി തരീമിലെ പള്ളികളിലൂടെ തപ്പിതടഞ്ഞു റോന്തുചുറ്റുന്ന കുഞ്ഞുമോന്, കണ്ണും കാതും തുടങ്ങി ശരീരത്തിലെ ഒാരോ അവയവവും അതിന്റെ പൂര്ണ്ണതയില് പ്രവര്ത്തിക്കുന്ന നമ്മുടെ മനസ്സിന്റെ ശിരസ്സ് ലജ്ജയാല് കുനുപ്പിക്കും. കേരളീയര്ക്ക് ഏറെ സുപരിചിതനായ ഇമാം അബ്ദുല്ലാഹില് ഹദ്ദാദ്(റ) ലോകം വായിക്കപ്പെടേണ്ട മഹാവ്യക്തി പ്രഭാവമാണ്.


Publisher Urava
Author Sayyid Ibrahimul khaleelul Bukhari

Please login to write a review!



Sayyid Ibrahimul khaleelul Bukhari



Other Books of Sayyid Ibrahimul khaleelul Bukhari