Roll over image to zoom in / Click to open expanded view


  • Fathhul mueen islamika niyama samhitha

    890.00 980.00

  • Enter Quantity
  • Product Details

    FATH-HUL MUEEN ISLAMIKA NIYAMA SAMHITHA, SHAIK ZAINUDHEEN MAKDOOM


    Product No:P156

    No of pages:0

    ISBN:978-81-953256-4-1


ഇസ്ലാമിക ശാസ്ത്ര രംഗത്ത് വിശ്വോത്തരങ്ങളായ രചനകൾ ധാരാളമുണ്ട്. ഈ രചനകൾക്കി ടയിൽ 'ഫത്ഹുൽ മുഈൻ അതുല്യമാണ്. സമഗ്രമായ പ്രതിപാദനം, എന്നാൽ അസാമാന്യമായ കൈയാ തൂക്കം; “ഫത്ഹുൽ മുഈനിനെ വൈജ്ഞാനിക ലോകത്ത് പ്രിയപ്പെട്ടതാക്കിയത് ഈ സവിശേഷത യാണ്. ഇസ്ലാമിക ശരീഅത്തിന്റെ കടഞ്ഞെടുത്ത സത്താണത്. സമുദ്ര സമാനം പരന്നുകിടക്കുന്ന നിയമ സംഹിതയെ ഐന്ദ്രജാലികമെന്നോണം ചെപ്പിലൊതുക്കിയ ഈ സവിശേഷ രചന സ ദ്ദീൻ മഖ്ദൂം(റ)നെ ചിരഞ്ജീവിയാക്കിയതിൽ ഒട്ടും അത്ഭുതമില്ല. പ്രതിയുടെ മഹാസാഗരമായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) ആ ചന്ദ്രതാരം സ്മരിക്കപ്പെടാൻ ഇതൊന്നുമതി

ഇസ്ലാമിക കർമശാസ്ത്ര ശാഖയെ അടുത്തറിയാൻ ആഗ്രഹിക്കുന്ന ആരും ആദ്യം കയ്യിലെടു ക്കുക. ഫത്ഹുൽ മുഈൻ' ആണ്. പൂങ്കാവനവും അതു തന്നെയാണ് ചെയ്തത്. മറ്റൊരു പകരം ഇല്ല എന്നതു തന്നെ കാരണം. മലയാളത്തിൽ ഇതിനകം ഒന്നിലേറെ ഭാഷാന്തരം 'ഫത്ഹുൽ മുഈനിന് ഉണ്ടായിട്ടുണ്ട്. ഇനിയുമൊന്ന് ഉണ്ടാകുന്നതിന് അതൊന്നും തടസ്സമേ അല്ല. ഈ വിശ്വോത്തര കൃതി ഇനിയും ഭാഷകളും ഭൂഖണ്ഡങ്ങളും തരണം ചെയ്യും. ലോക ക്ലാസിക്കുകളുടെയെല്ലാം ചരിത്രം അതാണ്.


Publisher POOMKAVANAM
Author ZAINUDHEEN MAKHDOOM

Please login to write a review!