Roll over image to zoom in / Click to open expanded view


  • Burdha Vyakyanam

    450.00 500.00

  • Enter Quantity
  • Product Details

    Burdha Vyakyanam_Mammootty saquafi kattayad


    Product No:IB468

    No of pages:0

    ISBN:978-9948-19-256-5


MAMMOOTTI SAQAFI KATTAYAD



Other Books of MAMMOOTTI SAQAFI KATTAYAD

പരിഷ്‌കരിച്ച മൂന്നാം പതിപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പരിഷ്‌കരിച്ച പതിപ്പിന്റെ പണിപ്പുരയിലായിരുന്നു. പഴയ പതിപ്പില്‍ ചില മാറ്റങ്ങളും കുട്ടിച്ചേര്‍ക്കലുകളും അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതിനനുസരിച്ച് പ്രസിദ്ധമായ ഏതാനും അറബി വ്യാഖ്യാനങ്ങള്‍ കൂടി സംഘടിപ്പിച്ച് ഒന്നു കൂടി മോടി പിടിപ്പിക്കുകയാണു ചെയ്തത്. കേവലം കീര്‍ത്തന കാവ്യം എന്നതിനപ്പുറം വിശാലമായ അര്‍ത്ഥതലങ്ങളുള്ള തത്വശാസ്ത്രസംഹിതയും കൂടിയാണ്. ഇതിലെ വിഷയങ്ങള്‍ വലിയ വ്യാഖ്യാനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഈ കാവ്യത്തിലെ മിക്ക പ്രയോഗങ്ങളും വളരെ സങ്കീര്‍ണ്ണമാണ്. മുഅല്ലഖാത് കാവ്യങ്ങള്‍ പോലും വിശദീകരിക്കുന്നതിന് ഇത്ര പ്രയാസം നേരിടേണ്ടി വന്നിട്ടില്ല. ചില കണ്ടെത്തലുകള്‍ വായനക്കാര്‍ക്ക് സംതൃപ്തമല്ലെങ്കില്‍ നിങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തണം. ഇതാകുന്നു. ശരി എന്നതിനപ്പുറം ഇതാണ് എനിക്കു മനസ്സിലായത് എന്നേ ഈ വ്യാഖ്യാനം കൊണ്ട് അര്‍ത്ഥമാക്കാവൂ. എന്നേക്കാള്‍ യോഗ്യതയും കഴിവുമുള്ള നിരവധി പ്രഗത്ഭരെ കേരളത്തിലും പുറത്തുമുണ്ട്. ഗോള്‍ മുഖത്ത് ആളില്ല എന്നതു കൊണ്ടാണ് പലപ്പോഴും ഈയുള്ളവന്‍ ഗോളടിക്കുന്നത്. നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും എന്നെ കൂടുതല്‍ ജാഗ്രതയുയുള്ളവനക്കാന്‍ സഹായിക്കുന്നുണ്ട്. 


Publisher Islamic Books
Author MAMMOOTTI SAQAFI KATTAYAD

Please login to write a review!



MAMMOOTTI SAQAFI KATTAYAD



Other Books of MAMMOOTTI SAQAFI KATTAYAD